pages
പൂമുഖം
കവിത
ലേഖനം
മിനികഥ
കുറിപ്പുകള്‍
പലവക
വര
മുഖപുസ്തകം
Wednesday, 18 September 2013
കുരിശുയുദ്ധം
ഞാൻ ഒരു കുരിശാണ് !
പൊന്നിൻ കുരിശോ അതോ ചപ്പാകുരിശോ -
യെന്നു തീരുമാനിക്കെണ്ടാവർ നിങ്ങൾ തന്നെ !
തിരഞ്ഞെടുക്കാം
ഇതാ ഈ കവാടങ്ങൾക്കപ്പുറത്തെ -
വെണ്ണകല്ലിൽ പതിയിരിക്കും
നന്മ നിറഞ്ഞ രാക്ഷസിയെ
ഉപേക്ഷിക്കയുമാവം !
.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment