Monday, 30 September 2013

അനീതി (മിനി കഥ )













അതി വേഗം ബഹു ദൂര മാണ് സർക്കാർ!
നേട്ടങ്ങൾ ചില്ലറയല്ല , നൊട്ടുകെട്ടുകളായ് തന്നെയുണ്ട്‌ .
മുൻ‌തൂക്കം സുതാര്യമായ ഭരണശൈലിക്കായത് കൊണ്ട് ജനകീയനായ പുണ്യാളൻ പാവങ്ങളുടെ വിളി കേട്ടു.

അങ്ങിനെ ഒരു രൂപയ്ക്കു അരി നല്കി! .
മായം കലർന്ന മന്നെണ്ണയും ഉച്ചുകുത്തിയ ഗോതമ്പും നല്കി , ഒപ്പം കിടന്നുറങ്ങാൻ മൂന്നര സെന്റിൽ ബംഗ്ലാവും . പക്ഷെ അടപ്പ് കല്ലിനു മുകളിൽ തീ പുകയുമ്പോൾ മണ്‍കലത്തിലിട്ടു    വേവിച്ചേ ടുക്കാൻ  പുഴുത്ത അറിയോടൊപ്പം ശുദ്ധ ജലം മാത്രം വെചു നീട്ടാൻ വിസ്മരിച്ചു . അതിനു ഒരു ലിറ്റർറിന്റെ കുപ്പിക്ക്‌ പോലും ഇരുപതു രൂപ വീതം ചിലവുണ്ടായിരുന്നത്രേ !!!

മനപ്പൂർ വ്വ മല്ല തികച്ചും യാതിർശ്ചികം!

4 comments:

  1. ഇത് കഥയാണോ? യാഥാര്‍ത്ഥ്യം അല്ലെ?

    ReplyDelete
    Replies
    1. അയ്യോ ... അതൊരു പരസ്യമായ രഹസ്യമാണ് ! ഉറക്കെ പറഞ്ഞാൽ ചിലപ്പോൾ ഇരുട്ടടി വീണാലോ ?

      Delete
  2. കാര്യം ഉള്ളതാണ്. വായുവിനും നികുതിപ്പിരിവ് തുടങ്ങുന്ന കാലം വിദൂരമല്ല!!

    ReplyDelete
    Replies
    1. ഇനിയുള്ള തലമുറ എങ്ങനെ ജീവിക്കുമെന്നറിയില്ലല്ലൊ ? :(

      Delete