അപരിചിതൻ
ഇനിയുമീ പ്രണയം പേറുവാൻ വയ്യ !
അപരിചിതനായ പരിചിതനു വേണ്ടി ,
ഇനിയുമീ പ്രണയം പേറുവാൻ വയ്യ .
ഇരുളിൻറെ ജാലക പാളികൾ നീക്കി
ഇനിയുമീ മിഴികൾ തെങ്ങുന്നതെന്തിനൊ ?
സുപരിചിതനായോ അപരന്നു വേണ്ടിയോ -
അതോ , പിറവികൊണ്ടുടനെ യമപുരി പൂകിയ
ചാപിള്ളയാം നിർമല പ്രണയത്തിനായോ ?
No comments:
Post a Comment