Monday, 23 September 2013

ദേവാസുരം
















 ദേവന്മാരെ    മാത്രം   തേടിയോ   ഈ   യാത്ര ?
 എങ്കിൽ    ഓർക്കുക ,
 ദേവന്മാരിലും    അസുരഗണമുണ്ട്!
 രാക്ഷസന്മാരിലും   നന്മ   നിറഞ്ഞ   ദേവന്മാരുണ്ട് !

5 comments:

  1. ഞാന്‍ ആരാണോ എന്തോ ??

    ReplyDelete
  2. ലാലേട്ടനെ ഉദ്ദേശിച്ചുകൊണ്ടുള്ള പോസ്റ്റ്‌.

    ReplyDelete
    Replies
    1. അയ്യോ .... പാവപ്പെട്ട അസുരന്മാരെ മാത്രം ഉദ്ദേശിച്ചെന്നെ ഉള്ളു....... :)

      Delete
  3. ദേവന്റേയും അസുരന്റെയും .... ഇരു ഭാവമല്ലേ മർത്ത്യൻ,,,,

    ReplyDelete