Wednesday, 9 October 2013

മിഴി രണ്ടിലും


വരച്ചു തീർന്നപ്പൊൾ യഥാർത്ഥ ചിത്രത്തെക്കാൾ വലിയ വ്യത്യാസം വന്നു . കുറെ തെറ്റുകലുണ്ടെങ്കിലും പൂർണ്ണതയില്ലെങ്കിലും update ചെയ്യട്ടെ

14 comments:

  1. ഹമ്പടി കേമീ...നല്ല വ്യക്തതയുണ്ട് ഷെഡിങ്ങില്‍. ആശംസകള്‍

    ReplyDelete
  2. മങ്ങിയ കാഴ്ചകള്‍ ;
    കണ്ണടകള്‍ വേണം !! വര കേമം തന്നെ.

    ReplyDelete
  3. നന്നായിരിക്കുന്നു (തീരെ പിടിത്തമില്ല വര - അതോണ്ട് ഒരു പോടീ അസൂയയും! ;) )

    ReplyDelete
    Replies
    1. ചേച്ചി ...
      ശരിക്കുള്ള ചിത്രം ,ഞാൻ വരച്ച ചിത്രത്തോടൊപ്പം ചേർത്ത് വയ്ക്കാതത്തിൽ അല്പം തമാശയുണ്ട് ... ശരിക്കുള്ള ചിത്രം വളരെ മികച്ചതാണെന്നെ ... ;)

      Delete
  4. മനോഹരമായ വര...അഭിനന്ദനങ്ങള്‍..

    ReplyDelete
  5. ഇങ്ങിനെ വല്ലതും നോക്കി വരയ്ക്കാതെ.. സ്വന്തം മനസ്സില്‍ നിന്നും വരയ്കൂ..

    ReplyDelete
    Replies
    1. ഞാൻ മനസ്സിൽ നിന്നെടുത്തു വരച്ചു നോക്കിട്ടുണ്ട് ... പക്ഷെ മനസിലെ ചിത്രം പേപ്പറിൽ മാത്രം വന്നില്ലല്ലോ ....

      Delete