pages
പൂമുഖം
കവിത
ലേഖനം
മിനികഥ
കുറിപ്പുകള്‍
പലവക
വര
മുഖപുസ്തകം
Sunday, 6 October 2013
സാക്ഷി
പകൽ മാന്യതയഭ്യസിക്കണോ ?
പകൽ 'നീ'യും
രാത്രി 'ഞാൻ' തന്നെ-
യുമാവുന്ന ജാലവിദ്യ !
എങ്കിൽ വെളിച്ചത്തെ
ഇരുട്ടാക്കിയ ശേഷം ,
ഇരുട്ടിനെ വെളിച്ചമാക്കൂ !
അപ്പോളറിയാം -
വെളിച്ചത്തിന്റെ ഇരുട്ടും ,
ഇരുട്ടിലെ വെളിച്ചവുമറിയുന്ന
കാലൻ കോഴിയുടെ സാക്ഷ്യങ്ങൾ !
2 comments:
Aneesh chandran
7 October 2013 at 00:37
കൊമ്പില്ലാത്ത സാക്ഷികള്‍ ജനിയ്ക്കുമപ്പോള്‍.
Reply
Delete
Replies
Reply
അഞ്ജു നാരായണന്
7 October 2013 at 06:49
കൊള്ളാംമട്ടോ...
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
കൊമ്പില്ലാത്ത സാക്ഷികള്‍ ജനിയ്ക്കുമപ്പോള്‍.
ReplyDeleteകൊള്ളാംമട്ടോ...
ReplyDelete