ചമയങ്ങളോരുങ്ങി
ഛയങ്ങള്‍ നിരന്നു .
ചലനങ്ങളൊക്കെയും ചേര്‍ത്തു കെട്ടി ,
നിഴലാട്ടത്തിന്നോരുങ്ങി .
കപട മിഴികളില്‍ കരിമഷിയെഴുതി ,
മൂഡുപടങ്ങളണിഞ്ഞു .
ഇരുണ്ട ചുണ്ടില്‍ പുഞ്ചിരി തേച്ചു
മിനുക്കിയോതുക്കിയ വാര്‍മുടി ചൂടി .
ചമയം സമ്പൂര്‍ണം ,
ഭാവം നിഷ്‌കളങ്കം .
ഇനി നിഴലാട്ടമാകം :
മൊഴികളില്‍ പുഞ്ചിരിയടര്‍ന്നു വീണു ,
പക്ഷെ നിഴലുകള്‍ നിലവിളി മുഴക്കി !
പരിഭ്രമം കടിചോതുക്കി ,
വീണ്ടും ശ്രമിച്ചകൊണ്ടാ
മിഴിനീര്‍ തുള്ളിയിറ്റു വീഴ്ത്തി ,
പിന്നെയും നിഴല്‍ ചതിച്ചു !
അവ പ്രതിഫളിച്ചതട്ടഹാസങ്ങളായ് മാത്രം !
അടവുകള്‍ പാളിയ ജാള്യതയില്‍ ,
പതിയെ വേതിയോഴിഞ്ഞു കൊണ്ടോര്‍ത്തു :
ഇന്നോളമാടിയ നിഴലട്ടമെന്തേ
ഇന്നി നിഴലുകളാടായ്ക ?
പകര്‍ന്നട്ടത്തിന്നോരുങ്ങായ്ക ?
അടവുകള്‍ പാളിയ ജാള്യതയില്‍ ,
ReplyDeleteപതിയെ വേതിയോഴിഞ്ഞു കൊണ്ടോര്‍ത്തു :
ഇന്നോളമാടിയ നിഴലട്ടമെന്തേ
ഇന്നി നിഴലുകളാടായ്ക ?
പകര്‍ന്നട്ടത്തിന്നോരുങ്ങായ്ക ?
KOLLAM NANNAYITTUND.
ആശയം കൊള്ളാം...
ReplyDeleteഅക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുമല്ലോ...
എനിക്ക് പൊതുവെ അക്ഷരത്തെറ്റ് വരാറുണ്ട് . ചെറുപ്പം മുതലേ ഉള്ള തെറ്റാണത്.
ReplyDeleteഎത്ര ശ്രമിച്ചിട്ടും വീണ്ടും എഴുതുമ്പോൾ spelling mistake വരുന്നു .
തീർച്ചയായും പരമാവതി തെറ്റുകൾ തിരുത്താൻ ശ്രമിക്കാം .
നന്നായി എഴുതി
ReplyDeleteവരികൾ ഇഷ്ടായി
വളരെ സന്തോഷം
Delete