യുവത്വം വറ്റിയ മനസുമായ് ആശുപത്രി കിടക്കയിലെ വിരസതയില്‍ നിദ്ര പൂണ്ടപ്പോള്‍; ഇരുട്ട് വെളിച്ചത്തെ വിഴുങ്ങിയ ന്നഴികയില്‍ കാല്ചിലമ്പിളക്കാതെ നന്ദ്യാര്‍വട്ടവും ചൂടി നീലപ്പനയില്‍ നിന്ന് വാതില്‍ പഴുതിലുടെ ഒളിച്ചു കടന്ന അവള്‍ മാറാരോഗിയായ യുവാവിന്റെ രക്തമൂറ്റി കുടിച്ചിരിക്കുന്നു. ശിരസില്‍ ലഹരി മുറുകും വരേയ്ക്കും കുടിച്ചു ! പക്ഷെ , അപ്പോഴേക്കും ശുന്യതയിലേക്ക് ഒളിച്ചോടിയ രോഗി , ചുണ്ടില്‍ ദ്രംഷ്ടകളുള്ള ഉന്മത്തയായ സുന്ദരിയെ രോഗക്കിടക്കയില്‍ തളച്ച് നീലപ്പനകള്‍ തേടി പലായനം ചെയ്തിരുന്നു .
Tuesday, 8 November 2011
പലായനം

Subscribe to:
Post Comments (Atom)
No comments:
Post a Comment